മാടമ്പി, പ്രമാണി, വില്ലന് തുടങ്ങിയ സിനിമകള്ക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബി.ഉണ്ണികൃഷ്ണന്റെ രചനയിലും സംവിധാനത്തിലും ദിലീപ് നായകവേഷത്തിലെത്തിയ കോടതി സമക്ഷ...
പ്രമുഖ ബോളീവുഡ് സിനിമാ നിര്‍മാതാവ് രാജ് കുമാര്‍ ബര്‍ജാത്യ അന്തരിച്ചു. രാജശ്രീ ഫിലിം നിര്‍മാണ കമ്ബനി ഉടമയാണ് അദ്ദേഹം.ഹം ആപ്കേ ഹേ കോന്‍, വിവാഹ്, പ്രേം രത്തന്‍ ധന്‍ പായോ...
നാല് സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു. എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.നിവിന്‍ പോളി നായകനായ...
യുവതാരം കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. അപര്‍ണ ബലമുരളി നായികയാകുന്ന ചിത്രം നാളെ പ്രദര്‍...
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ധീരജവാന്‍ വസന്തകുമാറിന്റെ വീട് മമ്മൂട്ടി സന്ദര്‍ശിച്ചത് കഴിഞ്ഞ ദിവസമാണ്. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി വയനാടു...
മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത വ്യക്തിയാണ് നടന്‍ ദിലീപ്. പല കഥാപാത്രങ്ങളെകൊണ്ട് നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വ്യക്തി...
ജി. പ്രജേഷ് സെന്നിന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാവുന്നു. 'വെള്ളം' എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക പോസ്റ്റര്‍ ജയസൂര്യ ഫെയ്‌സ് ബുക്കില്‍ ...
നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ ഇപ്പോള്‍ സജീവമായിട്ടുള്ള ആ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമെന്ന് മകള്‍ പാര്‍വതി. ജഗതി തിരശ്ശീലയിലേയ്ക്ക് തിരിച്ചു വരുന്നു എന്നതു...