ചരിത്രമാകാന്‍ സൃഷ്ടിച്ച ചരിത്ര സിനിമ.. മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ ഒന്നായ കായംകുളം കൊച്ചുണ്ണിയുടെ വരവ് ആഘോഷിക്കുകയാണ് മലയാ...
മലയാള പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു മോഹന്‍ലാല്‍ അവതരകനായ ബിഗ്ബോസ് ഷോ. ഷോയില്‍ ഓരോ മത്സരാത്ഥികളേയും അത്രവേഗം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. കളിയും ചിരിയും വഴക്...
ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് നടി അര്‍ച്ചന. മാനസപുത്രി സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ നെഗറ്റീവ് റോളിലാണ് അര്‍ച്ചന ശ്രദ്ധിക്കപ്പെട്ട്. തുടര്‍ന്ന് മിന...
നടി അര്‍ച്ചന സുശീലന്റെ പത്തിരിക്കടയുടെ ഉദ്ഘാടന അക്ഷരാര്‍ത്ഥത്തില്‍ ബിഗ്ബോസ് അംഗങ്ങളുടെ ഒത്തുചേരലായിരുന്നു. ഉദ്ഘാടന ദിവസം വലിയ സസ്പെന്‍സ് ഒരുക്കുമെന്ന് അര്‍ച്ചന പറഞ്ഞെങ്കിലും ...
അവസാനം മലയാളത്തില്‍ ചെയ്ത രണ്ട് ചിത്രങ്ങളും മോശമായ തിരഞ്ഞെടുപ്പ് ആയിരുന്നെന്ന് അമല പോള്‍. മലയാളത്തിലേക്ക് ശക്തമായൊരു കഥാപാത്രം ചെയ്ത് തിരികെ വരാനാണ് ആഗ്രഹമെന്നും അമല പറയ...
എ.കെ. സാജന്റെ പുതിയ ചിത്രം മുംബയിലും ദുബായിലും ചിത്രീകരണം പുരോഗമിക്കുന്നു. അനുസിതാര, ഷറഫുദ്ദീന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. എ.കെ.സാജന്‍ രചന...
യുവനായകന്മാരില്‍ ആരാധകരെറെയുളള നിവിന്‍പോളിയുടെ 34ാം ജന്മദിനമായ ഇന്ന് താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ നിവിനു ആശംസകള്‍ നിറച്ചിരിക്കയാണ് നിവിന്‍ ഫാന്‍സും മറ്റ് താരങ്ങളും. എന്നാല്&...
ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് സ്ത്രീകള്‍ മുന്നോട്ടു വരുന്ന മീ ടൂ കാമ്പയിനില്‍ ബോളിവുഡ് സംവിധായകന്‍ സുഭാഷ് കപൂറും കുടുങ്ങി. നടി ഗീതിക ത്യാഗിയാണ...