വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ കണ്ടതിന് പിന്നാലെ സുചിത്ര മോഹന്‍ലാല്‍ നല്കിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകനെക്കുറിച്ചും മോ...
കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്...
ജനപ്രിയ നായകന്‍ ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പവി കെയര്‍ ടേക്കര്‍. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു...
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ ടീസര്‍ അണിയറപ്രവര്&z...
ടൊവിനോ തോമസ് നായകനായി എത്തുന്ന നടികര്‍ സിനിമയിലെ 'കിരീടം' പ്രോമോ സോങ്ങ് പുറത്തിറങ്ങി. യക്‌സന്‍ ഗാരി പേരേരയും നേഹ എസ് നായരും ചേര്‍ന്ന് ഈണം നല്‍കിയിര...
സംഗീതജ്ഞനും നടന്‍ മനോജ് കെ ജയന്റെ അച്ഛനുമായ കെ ജി ജയന്റ വേര്‍പാടില്‍ തകര്‍ന്നിരുന്ന മനോജ് കെ ജയനും ഭാര്യ ആശക്കും ആശ്വാസമായി നിറഞ്ഞ് നിന്നത് കുഞ്ഞാറ്റയായിരുന്നു. ...
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വിദേശ...
ബിറ്റ്കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വ...