പീഡന പരാതിയില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് താരത്തിന് ഇടക്കാല്യ ജാമ്യം അനുവദിച്ചത്. ഗള്‍ഫില്‍ നിന്നും എത്തിയ ഷിയാസ് കരീ...
നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഹിറ്റായ 'പ്രേമം' എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താ...
രണ്ട് കോടയിലധികം കാഴ്ച്ചക്കാരുമായി ലിയോയുടെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്; വിജയുടെ മാസ് പ്രകടനവുമായി എത്തിയ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍; ആരാധകരുടെ ആവേശം അതിര് കടന്നതോടെ ട...
വിനയ് ഫോര്‍ട്ട്,ഫറാ ഷിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായ'സോമന്റെ കൃതാവ് ' ഇന്...
ബേസില്‍ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്&zw...
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'എമ്പുരാന്റെ' ഷൂട്ടിങ്ങ് ആരംഭിച്ചു. മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെ സംഘാംഗങ്ങള്‍ ഇന്നലെ തന്നെ ഡല്ഹിയില്...
സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ആര്‍ഡിഎക്‌സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്,നീരജ് മാധവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ...
സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ തോമസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആന്റോ ജോസ് പെരേരാ-എബി ട്രീസാപോള്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന...