Latest News
 യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'സന്നിദാനം.പി.ഒ';സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു
News
October 06, 2023

യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'സന്നിദാനം.പി.ഒ';സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു

യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമുത സാരഥി സംവിധാനം ചെയ്യുന്ന 'സന്നിദാനം. പി.ഒ' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ ചെന്നൈയില്&z...

സന്നിദാനം. പി.ഒ
 നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ 'ഹായ് നാണ്ണാ';സെക്കന്‍ഡ് സിംഗിള്‍ 'ഗാജു ബൊമ്മ' പുറത്തിറങ്ങി
News
October 06, 2023

നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ 'ഹായ് നാണ്ണാ';സെക്കന്‍ഡ് സിംഗിള്‍ 'ഗാജു ബൊമ്മ' പുറത്തിറങ്ങി

പാന്‍ ഇന്ത്യാ ചിത്രം 'ഹായ് നാണ്ണാ'യിലെ രണ്ടാമത്തെ സിംഗിള്‍ 'ഗാജു ബൊമ്മ' പുറത്തിറങ്ങി. നാച്ചുറല്‍ സ്റ്റാര്‍ നാനിയും മൃണാല്‍ താക്കൂറും കേന്ദ്ര ...

ഹായ് നാണ്ണാ
 പുകമറയ്ക്കുള്ളിലായ കൊച്ചി സ്‌ക്രീനിലേക്ക്; കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ബ്രഹ്മപുരം തീപിടിത്തം കഥയാക്കുന്ന ഇതുവരെ ട്രെയ്ലര്‍ പുറത്ത്
News
October 06, 2023

പുകമറയ്ക്കുള്ളിലായ കൊച്ചി സ്‌ക്രീനിലേക്ക്; കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ബ്രഹ്മപുരം തീപിടിത്തം കഥയാക്കുന്ന ഇതുവരെ ട്രെയ്ലര്‍ പുറത്ത്

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് ഇതുവരെ എന്...

ഇതുവരെ കലാഭവന്‍ ഷാജോണ്‍ ട്രെയ്ലര്‍
 ശ്രീദേവി ഗര്‍ഭിണിയായി വയര്‍ പുറത്തുകാണാന്‍ തുടങ്ങിയപ്പോഴാണ് വിവാഹകാര്യം ഔദ്യോഗികമാക്കിയത്; ബോണി കപൂര്‍ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുമ്പോള്‍
News
October 06, 2023

ശ്രീദേവി ഗര്‍ഭിണിയായി വയര്‍ പുറത്തുകാണാന്‍ തുടങ്ങിയപ്പോഴാണ് വിവാഹകാര്യം ഔദ്യോഗികമാക്കിയത്; ബോണി കപൂര്‍ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുമ്പോള്‍

ബോളിവുഡിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും വിവാഹം. ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ ബോണി കപൂര്‍ വിവാഹിതനായിരുന്നു. മോണ ഷൗരിയായിരു...

ബോണി കപൂര്‍. ശ്രീദേവി
പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ചതോടെ സ്വന്തം പേരുപോലും മറന്നു;  ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക  തുടങ്ങിയ കാര്യങ്ങള്‍ പോലും ഇല്ലാതായിട്ട് മാസങ്ങള്‍; തലച്ചോറ് ചുരുങ്ങുന്ന അവസ്ഥയിലൂടെ കടന്ന് പോകുന്ന നടി കനകലതയുടെ ജീവിതം ദയനീയം

തന്റേടിയായ, കരുത്തുറ്റ കഥാപാത്രങ്ങളെ മലയാള സിനിമയിലും സീരിയലുകളിലും എല്ലാം അഭിനയിച്ചു പ്രതിളങ്ങിയ നടിയാണ് കനകലത. അടുത്ത കാലത്തു വരെ തിളങ്ങിനിന്നിരുന്ന സുന്ദരിയായ ആ നടി ഇപ്പോള്&z...

കനകലത
ട്രൗസറിട്ട് മാസ് ലുക്ക് ബിച്ച് സൈഡില്‍ നിന്നുള്ള തലൈവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; കോവളം ബിച്ചില്‍ നിന്നുള്ള ചിത്രങ്ങളെന്നുള്ള പേരില്‍ പ്രചരിക്കുന്നത് 'എ.ഐ തലൈവര്‍'
News
October 06, 2023

ട്രൗസറിട്ട് മാസ് ലുക്ക് ബിച്ച് സൈഡില്‍ നിന്നുള്ള തലൈവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; കോവളം ബിച്ചില്‍ നിന്നുള്ള ചിത്രങ്ങളെന്നുള്ള പേരില്‍ പ്രചരിക്കുന്നത് 'എ.ഐ തലൈവര്‍'

രജനീകാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രത്തിലെ, രജനീകാന്തിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. പൂജ ചടങ്ങ...

രജനീകാന്ത്‌
 ചോരതെറിക്കുന്ന കത്തിക്ക് മുമ്പില്‍ ഭയത്തോടെ തൃഷ; ലിയോയുടെ  ട്രെയിലറിന് പിന്നാലെ പോസ്റ്റര്‍ പുറത്ത്
News
October 06, 2023

ചോരതെറിക്കുന്ന കത്തിക്ക് മുമ്പില്‍ ഭയത്തോടെ തൃഷ; ലിയോയുടെ  ട്രെയിലറിന് പിന്നാലെ പോസ്റ്റര്‍ പുറത്ത്

ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോയുടെ ട്രെയ്ലര്‍ ഏതുനിമിഷവും പുറത്തെത്തുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഓരോ അപ്‌ഡേറ്റും സിനിമയ്ക്ക് മേലുള്ള പ്രതീക്ഷകള്‍ കൂട്ടുമ...

ലിയോ ലോകേഷ് കനകരാജ്-വിജയ്
പീഡനക്കേസില്‍ അറസ്റ്റിലായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി; അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്ന നടനെ ജാമ്യത്തില്‍ വിടാന്‍ നിര്‍ദ്ദേശിച്ചത് ഹൈക്കോടതി
News
October 06, 2023

പീഡനക്കേസില്‍ അറസ്റ്റിലായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി; അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്ന നടനെ ജാമ്യത്തില്‍ വിടാന്‍ നിര്‍ദ്ദേശിച്ചത് ഹൈക്കോടതി

പീഡന പരാതിയില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് താരത്തിന് ഇടക്കാല്യ ജാമ്യം അനുവദിച്ചത്. ഗള്‍ഫില്‍ നിന്നും എത്തിയ ഷിയാസ് കരീ...

ഷിയാസ് കരീം

LATEST HEADLINES