Latest News
 ഷൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; ബംഗാളി നടി സുചന്ദ്ര ഗുപ്ത മരിച്ചു; നടിയുടെ മരണം  ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ലോറി കയറിയതിനെ തുടര്‍ന്ന്           
News
May 23, 2023

ഷൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; ബംഗാളി നടി സുചന്ദ്ര ഗുപ്ത മരിച്ചു; നടിയുടെ മരണം  ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ലോറി കയറിയതിനെ തുടര്‍ന്ന്          

ബംഗാളി നടി സുചന്ദ്ര ദാസ് ഗുപ്ത വാഹനാപകടത്തില്‍ മരിച്ചു. 29 വയസ്സായിരുന്നു. ഷൂട്ടിങ്ങിനുശേഷം ബൈക്കില്‍ മടങ്ങുന്നതിനിടെ കൊല്‍ക്കത്തയിലെ ബാരാനഗറില്‍ വെച്ചായിരുന്നു ...

സുചന്ദ്ര ദാസ് ഗുപ്ത
ഞങ്ങള്‍ രണ്ടുപേരും ഹാപ്പി ആയിട്ട് വേര്‍പിരിഞ്ഞ് ജീവിക്കുന്നു; രണ്ടു വര്‍ഷമായിട്ട് ഞാന്‍ കൊച്ചിയില്‍; മകന്റെ കാര്യങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്; ഡിവോഴ്‌സായിട്ടില്ലെങ്കിലും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി നടി വീണ നായര്‍
News
വീണ നായര്‍
 പിറന്നാളിനോടനുബന്ധിച്ച് ജൂനിയര്‍ എന്‍ ടി ആറിന്റെ  ചിത്രം  സിംഹാദ്രി പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച്  ആരാധകര്‍;   വിജയവാഡയിലെ തിയേറ്ററിനുള്ളില്‍ വന്‍ തീ പിടിത്തം

ജൂനിയര്‍ എന്‍ടിആറിന്റ  2003ലെ ഹിറ്റ് തെലുങ്ക് ചിത്രം സിംഹാദ്രി വീണ്ടും പ്രദര്‍ശിപ്പിച്ച വിജയവാഡയിലെ ഒരു തിയേറ്ററില്‍ വന്‍ തീപിടിത്തം. ജൂനിയര്‍ എന്&z...

ജൂനിയര്‍ എന്‍ടിആര്‍
നമ്ക്ക് ഒരു നാരങ്ങാവെള്ളം കാച്ചിയാലോ? നടരാജനോ...ഗജവീരനോ... നടന ഗന്ധര്‍വ്വനോ... എന്ന ഗാനത്തിനൊപ്പം നിറയുന്നത് മോഹന്‍ലാല്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളും; ജനത മോഷന്‍ പിക്‌ചേഴ്‌സ് പുറത്തിറക്കിയ തോല്‍പ്പാവക്കൂത്ത് വീഡിയോ ശ്രദ്ധ നേടുമ്പോള്‍
News
ജനത മോഷന്‍ പിക്‌ച്ചേഴ്‌സ്
 പത്മരാജന്റെ ജന്മദിനത്തില്‍ പ്രാവിന്റെ പ്രൊമോഷന്‍ ലോഞ്ച്  തിരുവനന്തപുരത്ത്;  മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പത്മരാജന്‍ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത നിശയും
News
May 22, 2023

പത്മരാജന്റെ ജന്മദിനത്തില്‍ പ്രാവിന്റെ പ്രൊമോഷന്‍ ലോഞ്ച്  തിരുവനന്തപുരത്ത്;  മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പത്മരാജന്‍ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത നിശയും

മലയാളത്തിന്റെ പ്രിയ കഥാകൃത്തും സിനിമാ സംവിധായകനുമായ പത്മരാജന്റെ ജന്മദിനമായ മെയ് 23നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തെ ഭാരത് ഭവനില്‍ അദ്ദേഹത്തിന്റെ അനുസ്മരണ യോഗവും ശ്രീ ...

പത്മരാജന്‍
 ജോയ് മാത്യു, അശോകന്‍, ബാബു അന്നൂര്‍, അനുമോളും പ്രധാന കഥാപാത്രങ്ങള്‍;ശ്രീ മുത്തപ്പന്‍' കണ്ണൂരില്‍ ചിത്രീകരണം തുടങ്ങി
News
May 22, 2023

ജോയ് മാത്യു, അശോകന്‍, ബാബു അന്നൂര്‍, അനുമോളും പ്രധാന കഥാപാത്രങ്ങള്‍;ശ്രീ മുത്തപ്പന്‍' കണ്ണൂരില്‍ ചിത്രീകരണം തുടങ്ങി

ജോയ് മാത്യു, അശോകന്‍, ബാബു അന്നൂര്‍, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന  മൂന്നാമത്തെ ചിത്രം 'ശ്രീ മുത്തപ്...

ശ്രീ മുത്തപ്പന്‍
 ശരപഞ്ജരത്തിലും ഡെയ്സിയിലും അടക്കം മലയാള ചലച്ചിത്രങ്ങളില്‍ വേഷമിട്ട് മലയാളികളുടെ മനം കവര്‍ന്നു; വിവിധ ഭാഷകളില്‍ കൈയൊപ്പ് ചാര്‍ത്തിയ വേറിട്ട അഭിനയപ്രതിഭ; തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത് ബാബു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത്ബാബു അന്തരിച്ചു. 71 വയസായിരുന്നു. അണുബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ശ...

ശരത്ബാബു
 കുറച്ച് പടങ്ങളില്‍ അഭിനയിച്ചൊരു കുട്ടി നായകനായതോടെ പരാതി പറഞ്ഞത് കാരവാന്‍ പഴകിയതാണെന്ന്; സിനിമയുടെ നിര്‍മ്മാണ ചിലവിന്റെ നേര്‍പകുതിയാണ് അടുത്തകാലത്ത് താരങ്ങളുടെ പ്രതിഫലം; ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍
News
ശ്രീകുമാരന്‍ തമ്പി

LATEST HEADLINES