ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് റാം ചരണ്‍. താരത്തിന്റെ 38-ാം പിറന്നാള്‍ ആഘോഷങ്ങള്‍ ആയിരുന്നു തിങ്കളാഴ്ച. ...
അഹാന കൃഷ്ണ ചിത്രം 'അടി' വളരെ നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈന്‍ ടോം ചാ...
നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാന്‍ നായകനായി എത്തിയ പഠാന്‍ ബോക്സ്ഓഫീസില്‍ വിപ്ലവം തീര്‍ത്ത് ഒടിടിയിലും എത്തി. സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വ...
അന്തരിച്ച നടന്‍ ഇന്നസെന്റിനെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി. ഇന്നസെന്റിനൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ചോര്‍ത്ത് കൊണ്ടാണ് മമ്മൂട്ടിയുടെ ...
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ' കാതല്‍' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജ്യേതികയാണ് നായിക. 'മമ്മൂട്ടി നായകനായ ചിത്രം...
പഴയ കാല നടി മാതു നടന്‍ ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്നസെന്റിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബത്തിന് സമാധാനം കണ്ടെത്താന്&z...
ഇന്നസെന്റിനെക്കുറിച്ച് അറിയാവുന്നവരും സഹപ്രവര്‍ത്തകരുമടക്കം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിടുന്നുണ്ട്. ഇപ്പോഴിതാ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി അര...
ഈ വര്‍ഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയര്‍ ഇന്ത്യ മാസികയുടെ കവര്‍ ചിത്രമായി ദുല്‍ഖര്‍ സല്‍മാന്‍. ഇതോടെമാഗസി...