വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി അതേ പേരില്‍ ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇതേ കഥയെ ആസ്പദമാക്കി എ വിന്‍...
നടന്‍ മിഥുന്‍ മുരളി വിവാഹിതനായി. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു. കൊച്ചി ബോല്‍ഗാട്ടി ഇവന്റ് സെന്ററില്‍ ആയിരുന്നു വിവാഹം. നടി മൃദുല മുരളിയുട...
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നര്‍ത്തകിയാണ് മേതില്‍ ദേവിക. അഭിനയത്തിലേക്ക് ഒന്നുംവന്നിട്ടില്ലെങ്കിലും ഒരു നടിയുടേതായ പരിവേഷമൊക്കെ മലയാളികള്‍ ദേവികയ്ക്ക് നല്&zw...
മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ സുബീഷ് സുധി നായകനാകുന്നു. സംവിധായകന്‍ ലാല്‍ ജോസാണ...
ത്രീഡിസാങ്കേതികവിദ്യയില്‍ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് തിയറ്ററുകളിലെത്താന്‍ ഇനി 150 ദിവസം മാത്രം. ചിത്രം ജൂണ്‍ 16ന് ആഗോളതലത്തില്‍ റിലീസ് ...
വിജയ് നായകനായ ബീസ്റ്റ് എന്ന ഒരൊറ്റ ചിത്രത്തിന്റെ പരാജയത്തിലൂടെ അളക്കപ്പെടേണ്ടതല്ല തമിഴ് സംവിധായകനായ നെല്‍സന്‍ എന്ന് സംവിധായകന്‍ അരുണ്‍ ഗോപി. രജനീകാന്ത് നായകനായ പ...
ബോളിവുഡ് സൂപ്പര്‍താരങ്ങളായ അജയ്ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയുടെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നില്ല. നൈസയും സുഹൃത്തുക്കളും ഒരുമിച്ചുള്ള പ...
നടി സാമന്തയുടെ രോഗവിവരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ചയായ ഒന്നാണ്.മയോസിറ്റിസ് എന്ന രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് സാമന്ത തന്നെയാണ്അറിയിച്ചത്...