നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു. വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഡിസംബര്‍ 30ന് റിലീസ് തീരുമാനിച്ച സിദ്ധാര്‍ഥ് ഭരതന്‍ ചിത്രം 'ജിന്ന്' തിയേറ്ററുകളിലെത്തിയില്ല. സൗബിന്‍ ഷാഹിര്‍ നായകനായി വേഷമിട്ട ചിത്രത്തില്‍ നടി ക...
മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് സമ്മാനിച്ച് സംവിധായകന്‍ ഭദ്രന്‍. മോഹന്‍ലാല്‍ റെയ്ബാന്‍ ഗ്ലാസ് അണിഞ്ഞ് ഡബ് ചെയുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇ...
മലയാളത്തിലെ പ്രിയങ്കരിയായ നടി ഷംന കാസിം വിവാഹിതയായത് ഒക്ടോബര്‍ 24 തീയതി ആയിരുന്നു. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്...
സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് സരയു മോഹന്‍. തന്റെ 17-ാമത്തെ വയസില്‍ ചക്കരമുത്ത് എന്ന സിനിമയിലൂടെയായാണ് സരയു മലയാള സിനിമയിലേക്ക് ചുവടു വച്ചത്. അന്ന് മു...
ധനുഷിന്റെ ജ്യേഷ്ഠസഹോദരനും സംവിധായകനുമായ സെല്‍വരാഘവന്റെ രണ്ടാം വിവാഹവും തകര്‍ച്ചയിലേക്ക് എന്നു സൂചന. ഭാര്യ ഗീതാഞ്ജലിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സെല്വരാഘവന്&zw...
ലുക്മാന്‍ അവറാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ആളങ്കം'.ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി....
ഒരുപാട് ആഗ്രഹങ്ങളുള്ള ടെയ്‌ലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിനയുടെയും ജീവിതയാത്രയുമായി എത്തുന്ന ഡിയര്‍ വാപ്പിയുടെ ടീസര്‍ പുറത്ത്.ലാല്‍, അനഘ നാരായണന്&zwj...