2022ലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് സിനിമ വീണ്ടും തിയേറ്ററിലെത്തുകയാണ്. അതിന് മുന്ന...
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം രേഖ തിയേറ്ററുകളിലെത്തി മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. അഭിപ്രായം ആണ് കേള്‍ക്കുന്നത്. ഈകാര്ത്തിക് സുബ്ബരാജ് നിര...
നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. റിലീസിന് മുന്‍പേ നിരവധി റെക്കോഡുകള്‍ ഭേദിച്ച ഷാരൂഖ് ചിത്രം ...
തമിഴ് സിനിമയിലെ യുവ സംവിധായകന്‍ പി എസ് മിത്രന്‍ വിവാഹിതനായി. ആശാമീര അയ്യപ്പന്‍ ആണ് വധു. സിനിമ മേഖല കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയാണ് ആശാമീര. നടന്‍ കാ...
മലയാളം ഉള്‍പ്പടെയുള്ള സിനിമകളില്‍ അമ്മവേഷങ്ങളിലും സഹതാരമായും എത്തി പ്രേ?ക്ഷക പ്രിയം നേടിയ നടിയാണ് ജയസുധ. വളരെ ചെറിയ പ്രായത്തില്‍ സിനിമയില്‍ എത്തിയ ജയസുദ, തെലുങ്ക...
അജിത്ത് നായകനായി പ്രദര്‍ശനത്തിയ ചിത്രമായിരുന്നു'വലിമൈ'. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ലഭിച്...
വര്‍ഷങ്ങളായി മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമാണ് നടന്‍ ഇടവേള ബാബു. നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് ഇടവേള ബാബു അടുത്തിടെ വാര്...
നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ ബലാത്സംഗ ആരോപണം. ഇറാനിയന്‍ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. മൈസൂരിലെ വിവി പുരം പൊലീസ് പരാതിയുടെ അടിസ്ഥാനത്തില്&z...