Latest News
 രജിത്തിനൊപ്പം പവനും തിരിച്ചെത്തുമോ..?; പഴയ തെറ്റുകള്‍ ആവര്‍ത്തിക്കില്ല; ബിഗ്‌ബോസില്‍ ഇനിയാണ് വെറെ ലെവല്‍ കളികള്‍...
updates
March 14, 2020

രജിത്തിനൊപ്പം പവനും തിരിച്ചെത്തുമോ..?; പഴയ തെറ്റുകള്‍ ആവര്‍ത്തിക്കില്ല; ബിഗ്‌ബോസില്‍ ഇനിയാണ് വെറെ ലെവല്‍ കളികള്‍...

ബിഗ്‌ബോസില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നയാളാണ് രജിത്ത് കുമാര്‍. രജിത്തിന് ഒപ്പം നിന്നവര്‍ക്കും ആ പിന്തുണ കിട്ടിയിട്ടുണ്ട്. ഹൗസില്‍ രജി...

rajith-kumar-pavan-biggboss
 കൊറോണ മുന്‍കരുതല്‍; ബിബി കഫേ താത്കാലികമായി നിര്‍ത്തിവച്ചെന്ന് ഏഷ്യനെറ്റ് ബിഗ്‌ബോസ് ടീം
channel
March 14, 2020

കൊറോണ മുന്‍കരുതല്‍; ബിബി കഫേ താത്കാലികമായി നിര്‍ത്തിവച്ചെന്ന് ഏഷ്യനെറ്റ് ബിഗ്‌ബോസ് ടീം

ഏഷ്യനെറ്റിന്റെ ആരാധകരെല്ലാം ബിബി കഫേ കാണാനും എത്താറുണ്ട്. അരമണിക്കൂറോളം നീളുന്ന പരിപാടിയാണ് ബിബി കഫേ. പ്രേക്ഷകര്‍ തങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളുമെല്ലാം ബിബി ലൈവില്‍ പ...

asianet, bb cafe, has been temporarily, stopped
 രജിത്ത് പോയപ്പോള്‍ ടിആര്‍പി റേറ്റിങ്ങും കൂടെ പോയോ..?; ബിഗ്‌ബോസ് കാണല്‍ നിര്‍ത്തി ആരാധകരുടെ പ്രതിഷേധം; രജിത്ത് ആരാധകരുടെ പ്രതിഷേധക്കടലില്‍ മുങ്ങിത്താഴ്ന്ന് ബിഗ്‌ബോസ്...!!!
channel
March 13, 2020

രജിത്ത് പോയപ്പോള്‍ ടിആര്‍പി റേറ്റിങ്ങും കൂടെ പോയോ..?; ബിഗ്‌ബോസ് കാണല്‍ നിര്‍ത്തി ആരാധകരുടെ പ്രതിഷേധം; രജിത്ത് ആരാധകരുടെ പ്രതിഷേധക്കടലില്‍ മുങ്ങിത്താഴ്ന്ന് ബിഗ്‌ബോസ്...!!!

നൂറ് ദിവസത്തിലേക്ക് അടുക്കുന്ന ബിഗ്‌ബോസ് സീസണ്‍ ടൂ വിന് മറ്റ് പരിപാടികളെക്കാളും മികച്ച റേറ്റിങ്ങാണ് ഉണ്ടായിരുന്നത്. ഫസറ്റ് സീസണിനെക്കാളും ഇത്തവണ ബിഗ്‌ബോസിനെ മുകളില...

rejith kumar, biggboss
അമൃത-അഭിരാമി നിങ്ങള്‍ പടിച്ച കള്ളികള്‍ തന്നെയാണ്; നിമിഷം കൊണ്ട് കളം മാറുന്ന സ്ട്രാറ്റജി രജിത്ത് സാറിനോട് തന്നെ വേണമായിരുന്നോ..?; രജിത്ത് സാര്‍ പോയതില്‍ അമൃതയ്ക്കും അഭിരാമിയ്ക്കുമാണോ ആശ്വാസം..?
channel
March 12, 2020

അമൃത-അഭിരാമി നിങ്ങള്‍ പടിച്ച കള്ളികള്‍ തന്നെയാണ്; നിമിഷം കൊണ്ട് കളം മാറുന്ന സ്ട്രാറ്റജി രജിത്ത് സാറിനോട് തന്നെ വേണമായിരുന്നോ..?; രജിത്ത് സാര്‍ പോയതില്‍ അമൃതയ്ക്കും അഭിരാമിയ്ക്കുമാണോ ആശ്വാസം..?

ഏറെ വിവാദങ്ങളും വാക്‌പോരുകളും സൃഷ്ടിച്ചുകൊണ്ടുള്ള ബിഗ്‌ബോസിന്റെ ജൈത്രയാത്ര 66 ദിവസം പിന്നിടുമ്പോള്‍ പ്രേക്ഷകരെ നിരാശരാക്കിയത് ഡോ. രജിത്തിന്റെ താല്‍ക്കാലികമായ പ...

amrutha suresh, abhirami suresh, bigg boss season 2
  രജിത് സര്‍ ബിഗ്ബോസില്‍ നിന്നും താത്കാലികമായി പുറത്തായത് തന്നെ; തെളിവുകള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
channel
March 12, 2020

രജിത് സര്‍ ബിഗ്ബോസില്‍ നിന്നും താത്കാലികമായി പുറത്തായത് തന്നെ; തെളിവുകള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

  ബിഗ്ബോസ് പത്താം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് ബിഗ്ബോസ് ഹൗസില്‍ നിന്നും രജിത് പുറത്ത്  പോയിരിക്കയാണ്. കഴിഞ്ഞ ദിവസത്തെ ക്ലാസ...

rajith kumar, got ejected from, bigboss
നിലവിളിച്ച ദയ.. കണ്ണീര്‍ വരുത്താന്‍ പാടുപെട്ട് സുജോ;  രജിത്തിന് പകരം ഇവരില്‍ ആര്
channel
March 12, 2020

നിലവിളിച്ച ദയ.. കണ്ണീര്‍ വരുത്താന്‍ പാടുപെട്ട് സുജോ; രജിത്തിന് പകരം ഇവരില്‍ ആര്

ബിഗബോസില്‍ ഇപ്പോഴും ചര്‍ച്ചയാകുന്നത് രജിത് കുമാറിന്റെ പുറത്താകലാണ്. ബിഗ്‌ബോസിലെ ടാസ്‌കിനിടെ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക്  തേയ...

daya and sujo,sentimental approach, in bigboss
  അത്  ചെയ്തത് രജിത് കുമാര്‍ അല്ല; സുജോയോട് വ്യക്തമാക്കി  ആര്‍ജെ രഘു
channel
March 12, 2020

അത് ചെയ്തത് രജിത് കുമാര്‍ അല്ല; സുജോയോട് വ്യക്തമാക്കി ആര്‍ജെ രഘു

  ബിഗ്‌ബോസിനുളളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നത് രജിത് കുമാറിന്റെ പുറത്താകലുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്. കണ്ണില്‍ മുളക് തേച്ച...

raghu about, the task, in bigboss
  സഹജീവിയുടെ കണ്ണില്‍ മുളക് അരച്ച് തേച്ചതിലും അണ്ണന്‍ ഉയിര്‍ എന്ന് കമന്റ് ചെയ്യാന്‍ ഉളുപ്പു മാത്രം പോര;  രജിത് കുമാറിന്റെ പുറത്താകലില്‍ പ്രതികരിച്ച്  ജസ്ല മാടശ്ശേരി
channel
March 11, 2020

സഹജീവിയുടെ കണ്ണില്‍ മുളക് അരച്ച് തേച്ചതിലും അണ്ണന്‍ ഉയിര്‍ എന്ന് കമന്റ് ചെയ്യാന്‍ ഉളുപ്പു മാത്രം പോര; രജിത് കുമാറിന്റെ പുറത്താകലില്‍ പ്രതികരിച്ച് ജസ്ല മാടശ്ശേരി

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് 64 ദിവസം പിന്നിടുമ്പോള്‍ ഹൗസില്‍ നിന്നും താത്കാലികമായി രജിത് കുമാര്‍  പുറത്തായിരിക്കയാണ്. ഇന്നലെ നടന്ന ട...

jazla madasherri,responds on bigboss,rajith kumar suspension

LATEST HEADLINES