ബിഗ്‌ബോസില്‍ ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച മത്സരാര്‍ഥിയായിരുന്നു അതിദി റായ്. മലയാളം കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയും മോഡലും കൂടിയായ അതിദി ഏറെ ശ്രദ്ധ നേടി...
യൂട്യൂബിലും മറ്റു സോഷ്യല്‍ മീഡിയയിലും ചില പോസ്റ്റുകള്‍ കണ്ടെന്നും പേളിയുടെയും ശ്രീനിഷിന്റെയും നിശ്ചയം കഴിഞ്ഞതോടെ അര്‍ച്ചനയുടെ ബോധം കെട്ടു എന്ന തരത്തിലുളള വാര്‍ത്...
അനശ്വര കലാകാരന്‍ ബാലബാസ്‌കറിന് ആദരമര്‍പ്പിച്ച് അനന്തപുരിയില്‍ പ്രിയകൂട്ടുകാരന്റെ സംഗീതാര്‍ച്ചന. ബാലുവിന്റെ ഓര്‍മകളിലേക്ക് കൊണ്ടുപോകുന്ന പരിപാടിയില്‍ പങ്കെടുക്കാന്&zw...
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ കസ്തൂരിമാനില്‍ ഇപ്പോള്‍ കാവ്യയുടെയും ജീവയുടെയും സന്തോഷ നിമിഷങ്ങളാണ്. കാവ്യ ഗര്‍ഭിണി ആണെന്ന വാര്‍ത്ത...
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ചാറ്റ് ഷോകള്‍. രസകരമായ അവതരണത്തിലൂടെയും ഗെയിമുകളിലൂടെയും പ്രസിദ്ധമാണ് മഴവില്‍മനോരമയിലെ ചാറ്റ് ഷോ ഒന്നും ഒന്നും മൂന്ന...
ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഷോയിലെ ഇണക്കുരുവികളായ പേളിയുടെയും ശ്രീനിഷിന്റെയും നിശ്ചയചിത്രങ്ങളും വീഡിയോകളുമെല്ലാം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാണ്. ആരാധകര്‍ ...
ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലൂടെ മലയാളത്തിന് ലഭിച്ച താരമാണ് അമൃത സുരേഷ്. ഈ പരിപാടിയിലൂടെ താരമായ അമൃതയ്ക്ക് ബാലയെന്ന നടനെ ഭർത്താവായി ലഭിക്കുകയും ചെയ്തു. ഒരു കുഞ്ഞുണ്ടായ ശേഷം ഇരുവ...
ബിഗ് ബോസ് മത്സരത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ താര ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. നൂറു ദിവസം നീണ്ടുനിന്ന മത്സരത്തിനിടയില്‍ ഇരുവരും പിരിയ...