Latest News
 ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍ സ്റ്റാറിലേക്ക് എത്തിയ തലൈവരുടെ ജീവിതം വെള്ളിത്തിരയിലേക്ക്; അവകാശം സ്വന്തമാക്കി  ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല              
News
May 03, 2024

ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍ സ്റ്റാറിലേക്ക് എത്തിയ തലൈവരുടെ ജീവിതം വെള്ളിത്തിരയിലേക്ക്; അവകാശം സ്വന്തമാക്കി  ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല              

ഇന്ത്യന്‍ സിനിമയില്‍ ഏെറ ആരാധകരുളള നടനാണ് രജനികാന്ത്. ശിവാജി റാവു ഗെയ്ക്‌വാദ് എന്ന രജനികാന്ത് ബസ് കണ്ടക്ടറില്‍ നിന്ന് സിനിമാ ലോകത്തെ സൂപ്പര്‍താരമായി വളര്&zw...

രജനികാന്ത്.
അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ലക്ഷ്വറി ഡുക്കാറ്റി സമ്മാനമായി നല്‍കി ഞെട്ടിച്ച് ശാലിനി; നടന്റെ 53 ാം പിറന്നാള്‍ ദിനത്തിലൊരുക്കിയ സമ്മാന ചിത്രം സോഷ്യല്‍മീഡിയയില്‍
cinema
May 03, 2024

അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ലക്ഷ്വറി ഡുക്കാറ്റി സമ്മാനമായി നല്‍കി ഞെട്ടിച്ച് ശാലിനി; നടന്റെ 53 ാം പിറന്നാള്‍ ദിനത്തിലൊരുക്കിയ സമ്മാന ചിത്രം സോഷ്യല്‍മീഡിയയില്‍

തമിഴകത്തിന്റെ സ്വന്തം തലയുടെ 53-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ...

ശാലിനി അജിത്
 യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു;  28 കാരനായ പ്രവീണിന്റെ മരണം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലിരിക്കെ
cinema
May 03, 2024

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു;  28 കാരനായ പ്രവീണിന്റെ മരണം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലിരിക്കെ

പ്രശസ്ത സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു. ചെന്നൈയില്‍ വച്ചാണ് 28 കാരനായ പ്രവീണ്‍ കുമാറിന്റെ അന്ത്യം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പ്ര...

പ്രവീണ്‍ കുമാര്‍
 600 ആശാരിമാര്‍; 200x200 അടിയില്‍ പടുകൂറ്റന്‍ സെറ്റ്; ബഡ്ജറ്റ് 125 കോടി; 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നത് വമ്പന്‍ ബഡ്ജറ്റില്‍
News
May 03, 2024

600 ആശാരിമാര്‍; 200x200 അടിയില്‍ പടുകൂറ്റന്‍ സെറ്റ്; ബഡ്ജറ്റ് 125 കോടി; 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നത് വമ്പന്‍ ബഡ്ജറ്റില്‍

ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച സിനിമയാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര'. ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീക്വല്‍ അണി...

കാന്താര ഋഷഭ് ഷെട്ടി
 ലോക റെക്കോഡ് ലക്ഷ്യമാക്കി 5000 പേരുടെ ഡാന്‍സ്; കൊടുംചൂടില്‍ കാത്ത് നിന്ന് തളര്‍ന്ന് വീണ് കുട്ടികള്‍; കടുത്ത പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറയുന്ന വീഡിയോയുമായി നടന്‍ പ്രഭുദേവ
News
May 03, 2024

ലോക റെക്കോഡ് ലക്ഷ്യമാക്കി 5000 പേരുടെ ഡാന്‍സ്; കൊടുംചൂടില്‍ കാത്ത് നിന്ന് തളര്‍ന്ന് വീണ് കുട്ടികള്‍; കടുത്ത പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറയുന്ന വീഡിയോയുമായി നടന്‍ പ്രഭുദേവ

ലോക റെക്കോഡ് ലക്ഷ്യമാക്കി ചെന്നൈയില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിയില്‍ നിന്ന് പ്രഭുദേവ പിന്മാറിയതില്‍ പ്രതിഷേധം ശക്തം. പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കെടുക...

പ്രഭുദേവ
 സഹോദരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി മഞ്ജു വാര്യര്‍; രജനികാന്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്ക് വച്ച് മധുവാര്യരും
News
May 03, 2024

സഹോദരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി മഞ്ജു വാര്യര്‍; രജനികാന്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്ക് വച്ച് മധുവാര്യരും

തമിഴ് സൂപ്പര്‍താരം രജനീകാന്തിന് ആദ്യമായി നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായി മധു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ്...

മധു വാര്യര്‍ രജനി
'ബോളിവുഡ് താരം ജാന്‍വിയെ പോലെ ജീവിക്കണോ? ശ്രീദേവിയുടെ ചൈന്നൈയിലെ വീട് അതിഥികള്‍ക്കായി തുറന്ന് നല്കുന്നു; എയര്‍ ബിഎന്‍ബിയിലെത്തിയിരിക്കുന്ന പുതിയ ഓഫര്‍ അറിയാം
News
May 03, 2024

'ബോളിവുഡ് താരം ജാന്‍വിയെ പോലെ ജീവിക്കണോ? ശ്രീദേവിയുടെ ചൈന്നൈയിലെ വീട് അതിഥികള്‍ക്കായി തുറന്ന് നല്കുന്നു; എയര്‍ ബിഎന്‍ബിയിലെത്തിയിരിക്കുന്ന പുതിയ ഓഫര്‍ അറിയാം

നടി ശ്രീദേവിയുടെ മകളാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. ശ്രീദേവി മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമ്മയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാന്‍വിയുടെ കണ്ണുകള്&zw...

ജാന്‍വി കപൂര്‍.
ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ല; അതിനാല്‍ അത്തരം രംഗങ്ങള്‍ ചെയ്യാന്‍ ഭയമാണ്; മൃണാല്‍ താക്കൂര്‍ പങ്ക് വച്ചത്
News
May 03, 2024

ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ല; അതിനാല്‍ അത്തരം രംഗങ്ങള്‍ ചെയ്യാന്‍ ഭയമാണ്; മൃണാല്‍ താക്കൂര്‍ പങ്ക് വച്ചത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമത്തില്‍ സീതാലക്ഷ്മിയായി എത്തി മലയാളത്തിനും പ്രിയങ്കരിയാണ് മൃണാല്‍ താക്കൂര്‍. ഇപ്പോളിതാ ഇന്റിമേറ്റ് രംഗങ്ങളില്‍...

മൃണാല്‍ താക്കൂര്‍.

LATEST HEADLINES