ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് നിര്മിക്കുന്ന ' ലോക: ചാപ്റ്റര്:1 ചന്ദ്ര' തിയേറ്ററുകളില് എത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്ര...
രാഹുല് മാങ്കൂട്ടത്തലിനെ പിന്തുണച്ച് നടിയും സാമൂഹിക പ്രവര്ത്തകയുമായ സീമാ ജി നായരുടെ പോസ്റ്റ്. പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനിപ്പോ ഈ പോസ്റ്റ് ഇടുന്നത്... കഴിഞ്ഞ ദിവസങ്ങ...
മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 1992ല് പുറത്തിറങ്ങിയ ചിത്രമാണ് ജോണി വാക്കര്. മലയാളികള്ക്ക് ഇന്നും പ്രിയപ്പെട്ട ചിത്രങ്ങളില് ഒന്നാണ് ജോണി വാക്കര്. ചിത്രത്തി...
ഫഹദ് ഫാസില്, കല്യാണി പ്രിയദര്ശന്, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''ഓടും കുതിര ചാടും കുതിര'...
യൂട്യൂബ് ട്രെന്ഡിങ്ങില് ഇടം നേടാന് ഒരു മരണമാസ്സ് ഐറ്റം എത്തിയിരിക്കുകയാണ് . 'മേനേ പ്യാര് കിയ' എന്ന ചിത്രത്തിലെ 'ഡല്ഹി ബോംബെ കല്പറ്റ ...' എന്ന...
മാധവ് സുരേഷ് നായകനായ സിനിമയാണ് കുമ്മാട്ടിക്കളി. ചിത്രത്തിലെ ഒരു സീനില് മാധവിന്റെ പ്രകടനവും ഡയലോഗും സോഷ്യല് മീഡിയയില് ട്രോളായി മാറിയ ഒന്നാണ്. ചിത്രത്തിലെ 'എന്തിനാടാ കൊന്...
സ്ക്രീനില് മമ്മൂട്ടിയുടെ രാജകീയ മറ്റൊരു വരവിനായി ആശിച്ചിരിക്കുന്ന ആരാധകര്ക്ക് പ്രതീക്ഷ നല്കി സസ്പെന്സും ഭയവും നിറച്ച കളങ്കാവല് ടീസര്. മമ്മൂട്ടി കമ്പനി നിര്&zw...
ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയ കേസില് നടി ലക്ഷ്മി മേനോന്റെ മുന്കൂര് ജാമ്യാപേക്ഷയെ പൊലീസ് എതിര്ക്കും. അറസ്റ്റിലായ മറ്റു പ്രതികള്ക്കൊപ്പം തുല്യപങ്കാളിത്തം നടിക്കുമുണ്ട...