Latest News
  ബാല  വിവാഹമായിരുന്നു; പിന്നീട് 18 വര്‍ഷം നാടകമഭിനയിച്ചില്ല; ജീവിക്കാൻ വഴിയില്ലാതെ നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങിയിട്ടുണ്ട്: പൊന്നമ്മ ബാബു
News
May 26, 2022

ബാല വിവാഹമായിരുന്നു; പിന്നീട് 18 വര്‍ഷം നാടകമഭിനയിച്ചില്ല; ജീവിക്കാൻ വഴിയില്ലാതെ നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങിയിട്ടുണ്ട്: പൊന്നമ്മ ബാബു

മുന്നൂറിലേറെ സിനിമകളില്‍ ശ്രദ്ധേയയായ അഭിനയം കാഴ്ചവയ്ച്ച നടിയാണ് പൊന്നമ്മ ബാബു . നിരവധി അമ്മ വേഷങ്ങളും കൈകാര്യം ചെയ്ത താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ...

Actress ponnama babu, words about marriage and struggling life
സൂപ്പര്‍മാനായി വീണ്ടും ടോവിനോ;  ദര്‍ശന രാജേന്ദ്രനൊപ്പം ഒന്നിക്കുന്ന ചിത്രം ഡിയര്‍ ഫ്രണ്ട് ട്രെയ്ലര്‍ കാണാം
News
May 26, 2022

സൂപ്പര്‍മാനായി വീണ്ടും ടോവിനോ;  ദര്‍ശന രാജേന്ദ്രനൊപ്പം ഒന്നിക്കുന്ന ചിത്രം ഡിയര്‍ ഫ്രണ്ട് ട്രെയ്ലര്‍ കാണാം

ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഫ്രണ്ടിന്റെ ട്രെയ്ലര്‍ പുറത്ത്. അര്‍ജുന്&zwj...

ടൊവിനോ തോമസ്
ആന്റണി പെരുമ്പാവൂരിന്റെ പിറന്നാളും വിവാഹവാര്‍ഷികവും ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും; എന്റെ പ്രിയപ്പെട്ട ആന്റണിക്ക് പിറന്നാള്‍ ആശംസകള്‍, ആരോഗ്യവാനായി ഇരിക്കട്ടെ എന്ന കുറിപ്പോടെ ആശംസയും

ആന്റണി പെരുമ്പാവൂരിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹം പ്രിയ സുഹൃത്തിന് പിറന്നാള്‍ വിവാഹ വാര്&zwj...

ആന്റണി പെരൂമ്പാവൂര്‍,മോഹന്‍ലാല്‍
 ആ സമയത്ത് ഞാന്‍ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണ്; ആദ്യത്തെ ദുരനുഭവത്തില്‍ നിന്ന് തന്നെ തീരുമാനിക്കേണ്ടതായിരുന്നു; മനസ്സ് തുറന്ന് ചാർമിള
News
May 26, 2022

ആ സമയത്ത് ഞാന്‍ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണ്; ആദ്യത്തെ ദുരനുഭവത്തില്‍ നിന്ന് തന്നെ തീരുമാനിക്കേണ്ടതായിരുന്നു; മനസ്സ് തുറന്ന് ചാർമിള

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ  സുപരിചിതയായി  താരങ്ങളിലൊരാളാണ് ചാർമിള. ധനമെന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. അങ്കിൾ ബൺ, കേളി, പ്രിയപ്...

Actress charmila, reveals about her marriage life
രണ്ടായിരത്തില്‍ കൂടുതല്‍ വില വരുന്ന രണ്ടു മൂന്ന് ഷര്‍ട്ടൊക്കെ എനിക്ക് കാണൂ; അടിച്ചു പൊളി ഒന്നും അങ്ങനെയില്ല: വിനയ് ഫോർട്ട്
News
May 26, 2022

രണ്ടായിരത്തില്‍ കൂടുതല്‍ വില വരുന്ന രണ്ടു മൂന്ന് ഷര്‍ട്ടൊക്കെ എനിക്ക് കാണൂ; അടിച്ചു പൊളി ഒന്നും അങ്ങനെയില്ല: വിനയ് ഫോർട്ട്

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനയ് ഫോർട്ട്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ ...

Actor vinay fort ,words about dresses
 ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദ ട്രെയ്ലര്‍ എത്തുക ഐ.പി.എല്‍ ഇടവേളയില്‍ ; ട്രെയ്ലര്‍ റിലീസിന് ഒപ്പം തന്നെ 'ക്രിക്കറ്റ് ലൈവ്' അവതാരകന്‍ ആയും നടന്‍ എത്തും
News
May 26, 2022

ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദ ട്രെയ്ലര്‍ എത്തുക ഐ.പി.എല്‍ ഇടവേളയില്‍ ; ട്രെയ്ലര്‍ റിലീസിന് ഒപ്പം തന്നെ 'ക്രിക്കറ്റ് ലൈവ്' അവതാരകന്‍ ആയും നടന്‍ എത്തും

സിനിമാ ലോകം വളരെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ആമിര്‍ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിംഗ് ഛദ്ദ .2020 ഡിസംബറില്‍ ക്രിസ്മസ് റിലീസായി പുറത്തിറക്കാന്‍ ഇരുന്ന ച...

ലാല്‍ സിംഗ് ഛദ്ദ
ടാക്‌സി നിര്‍ത്തി എതിര്‍വശത്തേക്ക് നോക്കിയപ്പോള്‍ റോഡ് ക്രോസ് ചെയ്ത് നല്ല പരിചയം ഉള്ള മുഖം നടന്നുവരുന്നു; അടുത്ത് വന്നപ്പോള്‍ മുകേഷ് അംബാനിയെന്ന് ഉറപ്പിച്ചു; ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഉണ്ടായ മറക്കാനാവാത്ത അനുഭവം പങ്ക് വച്ച് ഇന്ദ്രജിത്ത്
News
ഇന്ദ്രജിത്ത്
 80 കോടി മുടക്കി നിര്‍മ്മിച്ച കങ്കണ ചിത്രം 'ധാക്കഡ്' പരാജയം; ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത് 3 കോടി മാത്രം; തുടര്‍ച്ചയായി എട്ടാമത്തെ ചിത്രവും പരാജയപ്പെട്ടതോടെ നടിയുടെ പുതിയ ചിത്രങ്ങള്‍ പ്രതിസന്ധിയില്‍

കങ്കണ റണൗത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് 'ധാക്കഡ്'. 80 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സ്ഓഫീസില്‍ തക...

ധാക്കഡ്,കങ്കണ

LATEST HEADLINES