ശബരിമല വിഷയത്തില് മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് നടന് പ്രകാശ് രാജ്. സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്...
തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില് തിളങ്ങി നില്ക്കുന്ന താരമാണ് തമന്ന ഭട്ടിയ. സിനിമകളിലൂടെ അത്യാവശ്യം നല്ല തിരക്കിലാണ് നടി ഇപ്പോള്. ഇടയ്ക്കിടെ ബോളിവുഡിലും തകര്ത്തഭിനയിക്കാന്&zw...
അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ മൃതദേഹം മു്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ വിട്ടു നല്കി. കരള്മാറ്റ ശസ്ത്രക്രിയയെത്തുടര്ന്ന് അപ്പോളോ ആശുപത്രിയില...
സിനിമയിലൂടെ അല്ലാതെയും ചിരിപ്പിക്കാന് അറിയാവുന്ന നടന് ആണ് അജു വര്ഗീസ്. സിനിമയില് മാത്രമല്ല തനിക്ക് അല്ലാതെയും ആളുകളെ ചിരിപ്പിക്കാന് അറിയാമെന്ന് നേരത്തെ ...
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില് ഒന്നായ മോഹന്ലാല് നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പേരില് പ്രണവ് മോഹന്ലാല് നായകനായെത്തുന്ന പുതിയ ചിത്രത്തില ആദ്യ ഗാന...
അപ്രതീക്ഷിതമായാണ് മറ്റൊരു വിയോഗ വാര്ത്ത മലയാളികളെത്തേടിയെത്തിയത്. പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന് (67) അന്തരിച്ചു. കരള് രോഗത്തെത്തുടര്ന്ന് ചി...
ജിത്തു ജോസഫിന്റെ മോഹന്ലാല് ചിത്രം ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകര്ക്ക് സുപരിചിതയായ നടിയാണ് അന്സിബ. നടിയായും പാട്ടുകാരിയായും അവതാരികയായുമൊക്കെ പ്രേക്ഷകര്...
സോഷ്യല് മീഡിയില് ആരാധര് ഏറെയുള്ള താരമാണ് യുവനടന് പൃഥ്വിരാജ്. പെണ്കുട്ടികള്ക്കിടയിലും വിവാഹത്തിന് മുമ്പും വിവാഹശേഷവും പൃഥ്വിരാജിന് ഏറെ ആരാധികമാരുണ്ട്. എന്നാല് ഇ...