പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഹിറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റിലീസായി ദിവസങ്ങള്‍ക്കുളളില്‍ തന്നെ കോടികളുടെ റെക്കോടാണ് കൊച്ചുണ്ണി സ്വന്തമാക്കിയത്. ചിത്രത്തില്‍ മോഹന്&zwj...
സിനിമാമേഖലയില്‍ താരങ്ങളുടെ പേരില്‍ വ്യാജപ്രചരണം നടക്കുന്നതും അത് വൈറലാകുന്നതും സാധാരണയാണ്. താരങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളാണ് പലപ്പോഴും അവരുടെ പേരില്‍ വ്യാപിക്കുന്നത്. ഇത്തര...
മലയാളത്തില്‍ അരങ്ങേറി ബോളിവുഡ് വരെയെത്തിയ നടിയാണ് അസിന്‍ തോട്ടുങ്കല്‍. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൊക്കെ അഭിനയിച്ച് മിന്നിതിളങ്ങി നില്‍ക്കുമ്പോഴാണ് അസിന്‍ 2016ല്‍ ...
നടിയും മോഡലും അവതാരകയുമായിരുന്ന ശ്രുതി മേനോന്‍ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ ഷെയിന്‍ നിഗത്തിന്റെ നായികയായ ദളിത് ...
അമ്മയുടേയും അച്ഛന്റേയും വിവാഹത്തിന് പായസം വിളമ്പിയ ചിലരുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും അത് സത്യത്തില്‍ ചെയ്ത ആളാണ് നമ്മുടെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്. സ്‌നേഹിച്ച് വ...
രണ്ടാമൂഴത്തിന്റെ തിരക്കഥാരൂപം തിരികെ വേണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി.അതേസമയം എതിര്&zw...
മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. ചിത്...
അമ്മയായി പോയാല്‍ സൗന്ദര്യം പോയെന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കി താരമാണ് നവ്യാനായര്‍ വിവാഹശേഷം പിന്നീട് നവ്യാ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് സീന്‍ ഒന്ന് നമ്മുടെ വീട് എന...