എങ്കവീട്ടു മാപ്പിളെ എന്ന മിനിസ്‌ക്രീന്‍ പരിപാടിയിലൂടെ ഏറെ വിവാദത്തിലായ വിഷയമാണ് നടന്‍ ആര്യയുടെ വിവാഹം. റിയാലിറ്റി ഷോയിലൂടെ ആര്യ വധുവിനെ കണ്ടെത്തും എന്നാണ് ഷോ ആരംഭിച...
തെലുങ്കിലെ ശ്രദ്ധേയരായ തരജോഡികളാണ് നാഗചൈതന്യ-സാമന്ത എന്നിവര്‍. വിവാഹശേഷം ഇവരുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ന്യൂ ഇയര്‍ അവധി ആഘോഷങ്ങള്&zwj...
കാത്തിരിപ്പിനൊടുവില്‍ തല അജിത്തിന്റെ ആക്ഷന്‍ ചിത്രം വിശ്വാസം 14 ന് തീയേറ്ററുകളിലേക്കെത്തുകയാണ്. തമിഴ് മക്കള്‍ ആദ്യദിനം തന്നെ ചിത്രം കാണാനുള്ള നെട്ടോട്ടത്തിലാണ്. സോഷ്യല്‍ മീഡിയകളി...
സ്ലംഡോഗ് മില്യണര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ഓസ്‌കാര്‍ നേടിക്കൊടുത്ത വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി. നിത്യ മേനോന്‍ ചിത്രമായ പ്രാണയിലൂടെ മലയാളത്തി...
ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരയ്ക്കാര്‍ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുമ്പോള്‍ സിനിമയെക്കുറിച്ച് കൂടുതല്‍ ആവേശകരമായ വിവരങ്ങളാണ് പുറത്തു വരുന്നത്. നൂറുകോടി മുത...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജീവിത കഥ സിനിമയാകുകയാണ്. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണ...
മലയാളസിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. തമിഴിലും മലയാളത്തിലുമെല്ലാം നിരവധി താരങ്ങളോടൊപ്പം അഭിനയിചച് നടനാണ് അദ്ദേഹം. പ്രത്യേകിച്ചും മലയാളസിനിമാരംഗത്ത് തന്റെതായ ഇടം കണ്ട് പിടിച്ച നടനുമ...
മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമാണ് നേടിയത്. ചരിത്രം ആവര്‍ത്തിക്കാന്‍ ചിത്രം വീണ്ടുമെത്തുന്നു. പുതുവര്‍ഷത്തില്...