തന്നെ ആരും സാമ്പത്തികമായി കബളിപ്പിച്ചിട്ടില്ലെന്ന് 'പുഴു' സംവിധായിക റത്തീന. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് യുകെയില്‍ നിന്നെത്തിയ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ മടക്കി...
മലയാളി മനസുകളില്‍ തരംഗം തീര്‍ത്ത ചിത്രമാണ് നീലത്താമര. യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ആദ്യ നീലത്താമരയില്‍ നായകനായി അഭിനയിച്ച രവികുമാര്‍ അപ്രതീക്ഷിത മരണത്തിനു കീഴടങ്ങിയെന്ന വാര്&zw...
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ മാറ്റി മുരളി ഗോപി. തൂലികയും മഷിക്കുപ്പിയും ചേര്‍ത്തുവെച്ച ഒരു ഫോട്ടോയാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവ...
സഹോദരി സാധിക അയ്യപ്പന്റെ വിവാഹത്തില്‍ തിളങ്ങി നടി സാനിയ അയ്യപ്പന്‍. വിവാഹച്ചടങ്ങില്‍ വേറിട്ട കോസ്റ്റ്യൂമുമായി നടി സാനിയ അയ്യപ്പന്‍. 'ഇതെന്റെ സഹോദരിയുടെ കല്യാണം' എന്നെഴുതി...
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിലൂടെ ലാലേട്ടന്റെയും മീനയുടേയും മകളായി എത്തിയ പ്രേക്ഷക പ്രശംസ നേടിയ നടിയാണ് ഐ...
ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ നടന്‍ തന്നെ ദുരുപയോഗം ചെയ്തതായി ബോളിവുഡ് നടി അനുപ്രിയ ഗോയിങ്ക. ഇന്റിമസി സീന്‍ ചെയ്യുന്നതിനിടെ ഉണ്ടായ മോശം അനുഭവങ്ങളാണ് അനുപ്രിയ ഒരു അഭിമുഖത്തില്&zwj...
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ നടി രന്യ റാവുവിന് വ്യക്തി ജീവിതത്തിലും തിരിച്ചടി. നടിയുടെ ഭര്‍ത്താവ് ജതിന്‍ ഹുക്കേരി വിവാഹമോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കി. അഭിപ്രായ വ്യത്യ...
അടുത്ത കാലത്തായി പുറത്തിറങ്ങുന്ന ഒട്ടുമിക്ക തമിഴ് സിനിമകളുടേയും ഭാഗമാണ് ഹാസ്യ നടന്‍ റെഡ്ഡിന്‍ കിങ്സ്ലി. ശിവകാര്‍ത്തികേയന്‍ സിനിമ ഡോക്ടറിന്റെ റിലീസിനുശേഷമാണ് റെഡിന്‍ കിംഗ്സ്ലി...