Latest News
ദുബൈയിലെത്തിയ സാജു നവോദയ്ക്ക് കിടിലന്‍ സര്‍പ്രൈസ് ഒരുക്കി സംഘാടകന്‍; നടന്റെ പിറന്നാള്‍ ആഘോഷത്തിനിടെ സര്‍പ്രൈസ് എന്‍ട്രിയായി എത്തിയത് ഭാര്യ; സന്തോഷത്തില്‍ കണ്ണീര്‍ തുടയ്ക്കുന്ന താരകുടുംബത്തിന്റെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍
cinema
October 19, 2024

പാഷാണം ഷാജി എന്ന പേരില്‍ മിമിക്രി വേദികളില്‍ ശ്രദ്ധേയനാണ് സാജു നവോദയ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് സാജു നവോദയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ...

സാജു നവോദയ.
 കൈക്കുഞ്ഞുമായി സ്ത്രീയും യുവാവും പുലര്‍ച്ചെ മൂന്നരയ്ക്ക് ബാലയുടെ വീടിന് മുന്നില്‍;സിസിടിവി ദൃശ്യങ്ങള്‍ പങ്ക് വച്ച് കെണിയാണെന്ന് പറഞ്ഞ് നടന്‍; നടന്റെ പുതിയ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

തന്റെ വീടിനു പുറത്തുനടന്ന അസാധാരണ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ് നടന്‍ ബാല. ഇന്ന് വെളുപ്പിന് മൂന്നേമുക്കാലോടുകൂടിയാണ് ഈ സംഭവം നടന്നത്. തന്റെ വീ...

ബാല
 മൂന്നാം ഭാഗവുമായി 'ബാഹുബലി; സൂചന നല്‍കി നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ; ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനം
News
October 19, 2024

മൂന്നാം ഭാഗവുമായി 'ബാഹുബലി; സൂചന നല്‍കി നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ; ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനം

ഇന്ത്യന്‍ സിനിമയും ലോക സിനിമയും ഒരുപോലെ ചര്‍ച്ച ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് രാജമൗലി സംവിധാനം ബാഹുബലി. ചിത്രത്തില്‍ ബാഹുബലിയായി വേഷമിട്ട പ്രഭാസിന്റെ കരിയര്‍ തന്നെ ...

ബാഹുബലി
 മലയാളി അഭിഭാഷകന്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍; ഒപ്പം മാധവനും അനന്യ പാണ്ഡെയും; ചിത്രത്തിന്റെ റീലീസ് തീയതി പുറത്ത്
News
October 19, 2024

മലയാളി അഭിഭാഷകന്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍; ഒപ്പം മാധവനും അനന്യ പാണ്ഡെയും; ചിത്രത്തിന്റെ റീലീസ് തീയതി പുറത്ത്

ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ നിയമപോരാട്ടം നടത്തി വിജയിച്ച മലയാളി അഭിഭാഷകന്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതകഥ സിനിമയാകുന്നു. നടന്‍ അക്ഷയ് കുമാറാണ് ചേറ്റൂര്&...

അക്ഷയ് കുമാര്‍
ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ദേശീയ അവാര്‍ഡ് കിട്ടുമെന്ന് പറയാറുണ്ടായിരുന്നു; സരിതക്കൊരു ദേശീയ അവാര്‍ഡ് കിട്ടാത്തത് സങ്കടകരം; മക്കള്‍ രണ്ട് പേരുടേയും വിവാഹം ഒരേ വര്‍ഷം നടത്താനായതില്‍ സന്തോഷം; ജയാറം പങ്ക് വച്ചത്

കഴിഞ്ഞിടക്ക് ചെന്നൈയില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ ഇടയില്‍ ജയറാം അവതാരകന്റെ ചോദ്യത്തിന് നലകിയ മറുപടിയും വിശേഷങ്ങളുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.2024 ല്‍ ...

ജയറാം സരിത
വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേടുണ്ടാക്കി; ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും; അറിയാത്ത പെണ്‍കുട്ടികള്‍ തൊടുന്നതും അമിത സ്‌നേഹവും ഇഷ്ടമല്ല: അനാര്‍ക്കലി മരക്കാര്‍ നിലപാട് വ്യക്തമാക്കുമ്പോള്‍
cinema
അനാര്‍ക്കലി മരിക്കാര്‍.
 മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാക്കണമെന്ന് സുരേഷ് ഗോപിയോട് സഹപ്രവര്‍ത്തരുടെ ആവശ്യം; ഇതല്ലെ അനുഭവം..ഞാനിങ്ങനെ ജീവിച്ചോളാമെന്ന് തിരിച്ചടിച്ച് മമ്മൂട്ടിയും; സമൂഹമാധ്യമത്തിലെ ആ വൈറല്‍ ദൃശ്യത്തിന് പിന്നില്‍

രാഷ്ട്രീയത്തിനപ്പുറം മമ്മൂട്ടിയോടും മോഹന്‍ലാലിനോടും സുരേഷ്‌ഗോപി കാത്തുസൂക്ഷിക്കുന്ന അടുപ്പ്ം സിനിമാ ലോകത്ത് തന്നെ മാതൃകയാണ്.ഇവര്‍ മൂവരും ഒരുമിച്ചുള്ളതോ രണ്ടുപേര്&zw...

മമ്മൂട്ടി സുരേഷ്‌ഗോപി
 അഭേദ്യമായ ഒരു പരിചയം വളര്‍ത്തിയെടുത്ത കഥാപാത്രം;ശോഭനയാകാന്‍ കഴിഞ്ഞതില്‍  ഭാഗ്യവതി;അത്രയധികം സന്തോഷത്തോടെയാണ് എല്ലാവരോടും നന്ദി പറയുന്നു; ദേശീയപുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി നിത്യ മേനോന്‍
cinema
October 18, 2024

അഭേദ്യമായ ഒരു പരിചയം വളര്‍ത്തിയെടുത്ത കഥാപാത്രം;ശോഭനയാകാന്‍ കഴിഞ്ഞതില്‍  ഭാഗ്യവതി;അത്രയധികം സന്തോഷത്തോടെയാണ് എല്ലാവരോടും നന്ദി പറയുന്നു; ദേശീയപുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി നിത്യ മേനോന്‍

ഈ വര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നിത്യ മേനോന്‍ ആണ്. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ ശോഭന എന്ന കഥാപാത്രത്തെ അവസ്മരണീയമാക്കിയതിനാണ് പുരസ്...

നിത്യ മേനോന്‍

LATEST HEADLINES