തീയറ്ററില്‍ വിജയക്കുതിപ്പില്‍ മുന്നേറുന്ന ക്രിസ്മസ് ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. കുപ്രസിദ്ധ പയ്യനി പിന്നാലെ ഈ ടൊവിനോ ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ...
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട . ചിത്രത്തിന്റെ ഷൂട്ടിങ് കാസര്‍ഗോഡ് ആദിവാസി ഗ്രാമത്തിലായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ഫാ...
സിനിമാ മേഖലയെ പിടിച്ചു കുലുക്കിയ തരംഗമാണ് മീടൂ. ആര്‍ക്കു നേരെയാണ് അടുത്ത ആരോപണം ഉണ്ടാകുക എന്ന ഭയമാണ് സിനിമാമേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പ്രശസ്തരായ മിക്ക നടിമാരും മ...
തിരുവനന്തപുരം; ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുകയായ 2000 രൂപ മന്ത്രി എ കെ...
നടന്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക സിനിമയില്‍ തിരിച്ചെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലൂടെ ജ്യോതിക വീണ്ടും...
ഒരു കാലാത്ത് ബിഗ്രേയ്ഡ് സിനിമകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിച്ച നടിയായിരുന്നു ഷക്കീല. മലയാളം, തമിഴ്, എന്നിങ്ങനെ തെന്നിന്ത്യയിലെ എല്ലാ ഭാഷ ചിത്രങ്ങളിലും നിറ സാനിധ്യമായിരുന്നു. എന്നാല്‍ പിന്നീട്...
എം ടി വാസുദേവന്‍നായരുടെ 'രണ്ടാമൂഴം' സിനിമയാകുന്നു എന്ന് പറഞ്ഞതുമുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി കോടതി...
ജീവിതത്തില്‍ പറ്റിയ തെറ്റ് തന്റെ ആദ്യവിവാഹമായിരുന്നുവെന്ന് നടി ശ്വേത മേനോന്‍. അച്ഛന്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക പരിമിതി കല്‍പ്പി...