കുഞ്ഞിന് തൂക്കവും തടിയും കുറവാണ് എന്നതാണ് പല അമ്മമാരുടെയും പ്രശ്നം. എന്നാല്‍ തടിയില്ലെന്നു കരുതി കുഞ്ഞിന് ആരോഗ്യമില്ലെന്ന് അര്‍ത്ഥമില്ല. ചില കുട്ടികളുടെ ശരീരപ്രകൃതി ഇത്തരത്തിലായിരിക്കും....
മിക്ക കുട്ടികള്‍ക്കും ഭക്ഷണം കഴിക്കാന്‍ മടിയാണ്. കുട്ടികളെ എങ്ങനെയെങ്കിലും ഭക്ഷണം കഴിപ്പിക്കാന്‍ അമ്മമാര്‍ പലതരത്തിലുള്ള വഴികളും ശ്രമിക്കാറുണ്ട്. പക്ഷേ ഫലം ഉണ്ടാ...
കുട്ടികള്‍ക്ക് കളിക്കാനോ ഓടാനോ ഇടമില്ലാത്ത സിറ്റികളില്‍ മിക്ക കുട്ടികളും സ്മാര്‍ട്ട് ഫോണുകളില്‍ആണ് സമയം ചിലവഴിക്കുന്നത്. സമയം ചിലവഴിക്കാനായി അമിതമായി സ്മാര്‍...
'കരയുന്ന കുഞ്ഞിനേ പാലുള്ളൂ'' ഇവിടെ കുഞ്ഞിന്റെ കരച്ചിലിനെക്കുറിച്ചാണ് പറയുന്നതെങ്കിലും അര്‍ത്ഥമാക്കുന്നത് അതുമാത്രമല്ല. എന്നാല്‍, ഇനി പറയാന്‍ പോകുന്നത് കു...
കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയുടെ ഭാഗമാണ് സ്‌കൂളില്‍ പോകാനുള്ള പേടി. മാതാപിതാക്കള്‍ കൈവിട്ടുപോകുമോ എന്നുള്ള കുട്ടികളുടെ ഭയമാണ് ഇതിന് പിന്നില്‍...
കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ് കഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുവാന്‍ അമ്മമാര്‍ക്ക് കഴിയണം. അമ്മമാര്‍ ഈ കാര്യത്തില്‍ പ്രത്യേക പരിഗണന നല്ക്കുന്...
ചില അമ്മമാര്‍ കുഞ്ഞു വളര്‍ന്നാലും നിലത്തിരുത്താറില്ല. ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞായാലും കരയുമ്പോള്‍ കൈയിലെടുത്ത് ഓമനിച്ചാല്‍ കരച്ചില്‍ നിര്‍ത്തും. സ്...
ജനിക്കുന്ന കുഞ്ഞിന്റെ നിറം കറുപ്പാണോ വെളുപ്പാണോ എന്ന നോക്കിയല്ല അമ്മ കുഞ്ഞിന് സ്‌നേഹം നല്‍കുന്നത്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് നല്ല നിറം ലഭിയ്ക്കുന്നതിനു വേണ്ടി കുങ്കുമപ്പൂ...