നടി അന്‍സിബ ഹസനെ അപമാനിച്ചുവെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് അന്‍സിബയുടെ ഹര്‍ജി പരിഗണിച്ചത്. ...
തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അന്‍സിബ ഹസന് തൃക്കാക്കര എസിപി ഓഫീസിലെത്തി മൊഴി നല്കി. തൃപ്പൂണിത്തുറ വനിതാ സെല്‍...