ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്. ചിത്രം വിവാദങ്ങളോടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമയിലെ ചില രംഗങ്ങളും വില്ലന്‍ കഥാപാത്രത്തിന...