നടിയെ ആക്രമിച്ച കേസില്‍ വിധിപറയാന്‍ മൂന്നു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ദിലീപിനെ ശിക്ഷിക്കുമോ എന്നതാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇതിനിടെ വിചാരണ കോടതിയില്‍ നടന്ന വാദങ്ങളു...