travel

കോട്ടയത്തിന്റെ സ്വന്തം 'മിനി ഗ്യാപ് റോഡ്'

മൂന്നാറിലെ പ്രശസ്തമായ ഗ്യാപ് റോഡിന് സമാനമായ ഒരുചെറിയ 'മിനി ഗ്യാപ് റോഡ്' കാണപ്പെട്ടത് കോട്ടയം  ഇടുക്കി അതിര്‍ത്തിയിലൂടെയുള്ള ഒരു മനോഹര മലയോരപാതയിലാണ്. ദേശീയപാത 183ന് സമീപം ഇടുക്ക...