cinema

31 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്; അതിനു ശേഷമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരം എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്ന് ജഗദീഷ്; അമ്മ തിരിഞ്ഞെടുപ്പില്‍ പ്രതികരിച്ച് നടന്‍;ജഗദീഷ് പൊതുസമൂഹത്തിന് ഹീറോയെന്ന് മാലാ പാര്‍വതി

താരസംഘടനയായ 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പിന്റെ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി കഴിഞ്ഞാല്‍ മത്സരചിത്രം മാറാന്‍ സാധ്യതയുണ്ടെന്ന് നടന്‍ ജഗദീഷ്. 31 വരെ പത്രിക പിന്‍വലിക...


LATEST HEADLINES