മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഒരാളായ നിഖില വിമല്‍, സിനിമാ മേഖലയില്‍ നായികമാര്‍ക്ക് മുന്നേറാനും നിലനില്ക്കാനും എത്ര കഠിനമാണെന്ന് തുറന്നുപറഞ്ഞു. പുതിയ അവസരങ്ങള്‍ ലഭിക്കാന...