മൈക്രോവേവ് ഇന്ന് അടുക്കളയിലെ അനിവാര്യോപകരണം തന്നെയാണ്. ഭക്ഷണം എളുപ്പത്തില്‍ പാകം ചെയ്യാന്‍ സഹായിക്കുന്നതിനൊപ്പം, പലരുടെയും സമയം ലാഭിക്കുന്നതിനും മൈക്രോവേവ് ഏറെ ഉപകരിക്കുന്നു. എന്നാല്&...