channel

മുത്തശിക്കായി വീടൊരുക്കി നല്കി ബിഗ് ബോസ് താരം റെനീഷാ റഹ്മാന്‍; വീടിന്റെ പണി മുതല്‍ പാല് കാച്ചല്‍ ചടങ്ങ് വരെയുള്ള നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ പങ്ക് വച്ച് താരം കുറിച്ചത്

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെത്തിയ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളില്‍ ഒരാളാണ് റെനീഷ റഹിമാന്‍. സീതാ കല്യാണം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂ...