ടെലിവിഷന്‍ സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരമാണ് ദിവ്യ ശ്രീധര്‍. നടനായ ക്രിസ് ഗോപാലകൃഷ്ണനെ രണ്ടാം വിവാഹം ചെയ്ത് വലിയ തോതില്‍ സൈബര്‍ ആക...