അമേരിക്കയിലെ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ലോകപ്രശസ്ത ആക്ഷന്‍ ഇതിഹാസം ജാക്കി ചാനുമായി കൂടിക്കാഴ്ച നടത്തി. ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടലി...