തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രുതി ഹസന്. ഒരു അഭിനേത്രി എന്നതിലുപരി താരം ഒരു മോഡലും ഗായികയും കൂടിയാണ്. നിരവധി ആരാധകരാണ് ഇന്ന് താരത്തിന് ഉള്ളത്. ...