cinema

മമ്മൂട്ടിയുടെ മാസ്മരിക അഭിനയം കാണാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്ത...!  തമിഴ് ചിത്രം പേരന്‍പ് ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക് 

ഗോവന്‍ രാജ്യാന്തര ചലചിത്രമേളയില്‍ മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി വാങ്ങിയ ചിത്രമാണ് പേരന്‍പ്. നാഷണല്‍ അവാര്‍ഡുകള്‍ വരെ വാരികൂട്ടാനുള്ള അത്രയും മികച്ച അഭി...