cinema

പേള്‍ വൈറ്റും ചുവപ്പും നിറങ്ങള്‍ സമന്വയിപ്പിച്ച ഗൗണില്‍ അതിസുന്ദരിയായി ഐശ്വര്യ; മനിഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗൗണില്‍ റാമ്പിലെത്തിയ താര റാണിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

ഇന്ത്യന്‍ സിനിമയിലെ അഴകിന്റെ റാണി എന്ന പേരിന് ഐശ്വര്യ എന്നല്ലാതെ മറ്റൊരു പേര് നല്കാനാവില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് സജീവമായ നടി ഫാഷന്‍ റാമ്പുകളിലും സജീവമാവുകയാണ്. മകള്&zwj...


LATEST HEADLINES