cinema

ജയറാം നായകനായെത്തുന്ന പുതിയ ചിത്രം 'ലോനപ്പന്റെ മാമ്മോദീസ'യുടെ ടീസര്‍ ശ്രദ്ധനേടുന്നു

മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ് ജയറാം. പല വേഷങ്ങളും മനോഹരമായി മലയാളികള്‍ക്ക് മുന്നിലെത്തിച്ച നടനും ജയറാം തന്നെയാണ്. മലയാളികളുടെ പ്രിയതാരം ജയറാം ...


LATEST HEADLINES