ലോകമെമ്പാടും ആരാധകരുള്ള ജോനാസ് സഹോദരങ്ങളിൽ ഒരാളും പ്രിയങ്ക ചോപ്രയുടെ ഭർത്താവുമാണ് നിക്ക് ജോനാസ്. ഇന്ത്യൻ ബോളിവുഡ് താരത്തെ വിവാഹം ചെയ്ത ജോനാസ് പാപ്പരാസികളുടെ പ്രിയങ്കരനാണ് താനും....