channel

ഓണ്‍ലൈന്‍ സൗഹൃദം എത്തിയത് പ്രണയത്തിലേക്ക്; രണ്ട് വര്‍ഷം മുന്‍പ് അഞ്ജുവും യുഗേഷും വിവാഹിതരായി; പക്ഷേ വിവാഹ ജീവിതം സന്തോഷകരമായില്ല; ഒടുവില്‍ എങ്ങനെയും ഭാര്യയെ ഒഴിവക്കുക ലക്ഷ്യം; അഞ്ജുവിനെ ഒഴിവാക്കാന്‍ യുഗേഷ് ചെയ്തത്; തനിച്ചായി ഒരു വയസ്സുകാരന്‍ മകന്‍

സ്‌നേഹത്തോടെ ആരംഭിച്ചൊരു വിവാഹബന്ധം എത്ര വേഗത്തില്‍ ദുരന്തത്തിലേക്ക് വഴിമാറാമെന്ന് തെളിയിക്കുന്ന ദാരുണ സംഭവമാണ് മണ്ണാര്‍ക്കാട്ട് നടന്ന കൊലപാതകം. വിവാഹിതരായി വെറും രണ്ട് വര്‍ഷം മ...