വീട് വൃത്തിയാക്കി സൂക്ഷിക്കുക: വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ആദ്യത്തെ കാര്യം. പൊടിപടലങ്ങള്‍ ഇല്ലാത്ത വീട്ടില്‍ ചിലന്തിയുടെ സാന്നിധ്യവും കുറവായിരിക്കും. കഴിയാവുന്നതും വീട് പൊടിയി...