ബാലിയെ ലോകത്തിലെ മനോഹരമായ ദ്വീപുകളില്‍ ഒന്നായി പറയാറുണ്ട്. കടലും കാറ്റും ചേര്‍ന്നുണ്ടാക്കിയ കാഴ്ചകള്‍, സമാധാനം നിറഞ്ഞ അന്തരീക്ഷം എല്ലാം തന്നെ യാത്രക്കാരന്റെ മനസിനെ പിടിച്ചിരുത്...