cinema

പ്രിയാ വാര്യരുടെ പരസ്യം പിൻവലിച്ചത് കാലവധി തീർന്നതിനാൽ; നടിയുമായി ഒപ്പിട്ടിരുന്ന കരാർ തീർന്നു; അഭിനയം മോശമായതിനെ തുടർന്ന് മഞ്ചിന്റെ പരസ്യം പിൻവലിച്ചുവെന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി കമ്പനി

അഭിനയം മോശമായതിനെ തുടർന്ന് പ്രിയാ വാര്യർ നായികയായി അഭിനയിച്ച മഞ്ചിന്‌റെ പരസ്യം പിൻവലിച്ചുവെന്ന വാർത്ത ട്രോളർമാരടക്കം ആഘോഷമാക്കിയിരുന്നു. എന്നാൽ പരസ്യം പിൻവലിക്കാൻ കാരണം പ്രിയയുടെ അഭിനയത്തി...