90കളില്‍ തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി മഹേശ്വരി, തന്റെ പഴയ ഓര്‍മകള്‍ തുറന്നുപറഞ്ഞു. നടന്‍ ജഗപതി ബാബു അവതാരകനായ ടോക്ക് ഷോയില്‍ മീന, സിമ്രാ...