cinema

സച്ചിയുടെയും അര്‍ച്ചനയുടെയും ജീവിതത്തിലേക്ക് അവര്‍ എത്തുന്നു; പുതിയ രണ്ട് അതിഥികള്‍ കൂടി; ആകാംക്ഷയോടെ ആരാധകര്‍; ലച്ചുവിന്റെയും സഞ്ജുവിന്റെയും വരവിനായി കാത്തിരുന്ന് ആരാധകര്‍

  സീ കേരള ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു മനോഹരമായ കുടുംബ സീരിയലാണ് മാംഗല്യം. അര്‍ച്ചനയും സച്ചിയും എന്ന രണ്ട് പ്രധാന കഥാപാത്രങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും നിത്യജീവ...