cinema

മാളൂട്ടിയില്‍ ജയറാമിന്റെയും ഉര്‍വശിയുടെയും മകളായി തുടക്കം; ഇപ്പോള്‍ അറിയപ്പെടുന്ന ഗായിക; ലെജന്ററിയായ ഒരു വ്യക്തിയുടെ കൂടെയാണ് തുടക്കമെന്ന് പറഞ്ഞ് അഭയ ഹിരണ്‍മയി പങ്ക് വച്ചത്

ഭരതന്‍ സംവിധാനം ചെയ്ത് 1990ല്‍ റിലീസ് ചെയ്ത സിനിമയാണ് മാളൂട്ടി.  ജയറാം, ഉര്‍വശി, ബേബി ശ്യാമിലി, കെ.പി.എ.സി. ലളിത, നെടുമുടി വേണു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളി...