ഇന്നലെ വരെ നമ്മളോടൊപ്പം സന്തോഷത്തോടെ ചിരിച്ചും, കളിച്ചും, സംസാരിച്ചും കഴിഞ്ഞിരുന്ന ഒരാള്‍, അപ്രതീക്ഷിതമായി മരിച്ചു പോയെന്ന വിവരം കേള്‍ക്കുമ്പോള്‍, അത് ഏവര്‍ക്കും വലിയൊരു ഞെട്ടലായ...