ചില സ്വപ്നങ്ങള്‍ എപ്പോഴും ജീവിതത്തിലേക്ക് കടന്ന് വരുന്നത് വൈകിയായിരിക്കും. പലപ്പോഴും ആ വൈകിപ്പോകലിന്റെ പിന്നിലുണ്ട് ഒരുപാട് കാത്തിരിപ്പുകളും പൊറുക്കലുകളും, ആരും കാണാത്ത ഒട്ടനവധി കഷ്ടപ്പാടുകള...