സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിലെ നിത്യ മാമൻ വിവേകാനന്ദൻ എന്നിവർ ആലപിച്ച പുതിയ പ്രണയ ഗാനം റിലീസായി. ഹരി മേനോൻ്റെ വരികൾ...