അയ്യാ എന്നയ്യാ' അയ്യപ്പഭക്തിഗാനം റിലീസ് ചെയ്തു.

Malayalilife
topbanner
അയ്യാ എന്നയ്യാ' അയ്യപ്പഭക്തിഗാനം റിലീസ് ചെയ്തു.

ണ്ഡലകാലത്ത് മനസ്സില്‍ നിന്ന് മണികണ്ഠനെക്കുറിച്ച്,ഐറീഷ് മലയാളിയും മാധ്യമപ്രവര്‍ത്തകനുമായ  കെ ആര്‍ അനില്‍കുമാര്‍ കുറിച്ച ഏതാനും വരികള്‍  ഒരു അയ്യപ്പഭക്തിഗാനത്തിന്റെ രൂപത്തില്‍ You Tube ല്‍ റിലീസ് ചെയ്തു. അനില്‍ ഫോട്ടോസ് & മ്യൂസിക്ന്റെ  ബാനറില്‍  'അയ്യാ എന്നയ്യാ' എന്ന പേരിലുള്ള ഈ ഗാനം പ്രവാസലോകത്തുള്ള ഒരു അയ്യപ്പഭക്തന്റെ വിലാപമായാണ് ചിത്രീകരിച്ചിരിക്കുന്നത്.  

സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബിനേഷ് ബാബുവിന്റെ Music ല്‍, സംഗീത ആദ്ധ്യാപകനും  പിന്നണി ഗായകനുമായ ഹരികൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.ജനുവരി 14 ഞായറാഴ്ച്ച  ഡബ്ലിന്‍ Ballymount VHCCI ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന മകരവിളക്ക് മഹോത്സവചടങ്ങില്‍ വച്ച്  'അയ്യാ എന്നയ്യാ' ഓഡിയോയുടെ  പ്രകാശനം ഔദ്യോഗികമായി നടത്തപ്പെടും

Sabarimala Ayyappan song

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES