Latest News

മെലഡി കിംഗ് ' വിദ്യാസാഗറിന്റെ സംഗീത സപര്യക്ക് 25 വര്‍ഷം; ജൂണ്‍ 10ന് കൊച്ചിയില്‍ മ്യൂസിക് കോണ്‍സര്‍ട്ട്.

Malayalilife
topbanner
 മെലഡി കിംഗ് ' വിദ്യാസാഗറിന്റെ സംഗീത സപര്യക്ക് 25 വര്‍ഷം; ജൂണ്‍ 10ന് കൊച്ചിയില്‍ മ്യൂസിക് കോണ്‍സര്‍ട്ട്.

ന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ മുഴുവന്‍ ത്രസിപ്പിച്ച ഇതിഹാസ സംഗീതസംവിധായകന്‍, സാക്ഷാല്‍ 'മെലഡി കിംഗ്' വിദ്യാസാഗറിന്റെ സംഗീത സപര്യക്ക് 25 വര്‍ഷം തികയുമ്പോള്‍ ആദ്യമായി ഒരു മ്യൂസിക് കണ്‍സര്‍ട്ടിനു ഒരുങ്ങുകയാണ് കൊച്ചി. കോക്കേഴ്‌സ് മീഡിയയും, നോയിസ് & ഗ്രൈന്‍സും ചേര്‍ന്നാണ് ജൂണ്‍ 10ന് കൊച്ചി; അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇതിന് വേദിയൊരുക്കുന്നത്. വിദ്യാസാഗര്‍ വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരം ലൈവ് പരിപാടികള്‍ക്ക് പങ്കെടുക്കുന്നത്..  ആദ്യമായാണ് കേരളത്തില്‍ ഇങ്ങനെയൊരു പരിപാടി അവതരിപ്പിക്കുന്നത് എന്നതൊക്കെയും ഈ പരിപാടിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച പരിപാടിയുടെ കുടുതല്‍ വിവരങ്ങള്‍ക്ക് https://bit.ly/vidyasagarcochin ..ഈ കൊടുത്തിരിക്കുന്ന ലിങ്കിലോ, പെയ്ടിയെം ആപ്പിലോ സന്ദര്‍ശിക്കുക

vidyasagars music career 25 years

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES