Latest News

വിഎഫ്എക്സിന്റെ സഹായത്തോടെയുളള പ്രഭാസിന്റെ സിക്സ് പായ്ക്കടക്കം സഹോയിലുള്ളത് 156 അബദ്ധങ്ങള്‍; ബിഗ് ബജ്‌റ് ചിത്രത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന വീഡിയോ വൈറലാകുന്നു

Malayalilife
 വിഎഫ്എക്സിന്റെ സഹായത്തോടെയുളള പ്രഭാസിന്റെ സിക്സ് പായ്ക്കടക്കം സഹോയിലുള്ളത് 156 അബദ്ധങ്ങള്‍; ബിഗ് ബജ്‌റ് ചിത്രത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന വീഡിയോ വൈറലാകുന്നു

ബാഹുബലി എന്ന രാജമൗലി ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തി ഏറെ ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു സഹോ. ചിത്രം വന്‍ പ്രചരണത്തിന്റെ അകമ്പടിയോടെയാണ് തിയറ്ററിലെത്തിയതും. ബാഹുബലിൃയെക്കാള്‍ വലിയ ബജറ്റില്‍ 300 കോടി രൂപയില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സാഹോ തിയേറ്ററുകളിലെത്തി മാസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഹിന്ദി പ്രേക്ഷകനാണ് ചിത്രത്തിലെ 146 അബദ്ധങ്ങള്‍ കൃത്യമായ വിവരണത്തോടെ പങ്കുവെയ്ക്കുന്നത്.

വിഎഫ്എക്സിന്റെ സഹായത്തോടെയുളള പ്രഭാസിന്റെ സിക്സ് പായ്ക്കും ട്രക്ക് ഇടിക്കുന്നതിനു മുമ്പ് പൊട്ടിത്തെറിക്കുന്ന കാറുകളുമൊക്കെ വീഡിയോയില്‍ കാണാം.ചിത്രത്തിലെ 146 അബദ്ധങ്ങള്‍ കൃത്യമായ വിവരണത്തോടെ പങ്കുവയ്ക്കുന്നത്.

Read more topics: # സഹോ,# പ്രഭാസ്
146 Plenty Mistakes in Saaho

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES